---
title: "പന്ന്യന്നൂര്‍ നിറം പ്രീമിയര്‍ ലീഗ് ഫ്‌ലഡ് ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നു"
english_title: "Panniyannoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112322/panniyannoor"
published_at: "2023-05-03T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64522e784f1c7_IMG-20230503-WA0088.jpg"
keywords: []
---

# പന്ന്യന്നൂര്‍ നിറം പ്രീമിയര്‍ ലീഗ് ഫ്‌ലഡ് ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നു

> **Lead Summary:**  പന്ന്യന്നൂര്‍ നിറം പ്രീമിയര്‍ ലീഗ് ഫ്‌ലഡ് ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നു. രണ്ടു ദിവസങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടന്നത്. നിറം പന്ന്യന്നൂര്‍ ഫ്‌ലഡ് ലിറ്റ് ഗ്രൗണ്ടില്‍ നടന്ന നിറം പ്രീമിയര്‍ ലീഗ് 2023ന്റെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി നിര്‍വ്വഹിച്ചു.

## Article Content

 പന്ന്യന്നൂര്‍ നിറം പ്രീമിയര്‍ ലീഗ് ഫ്‌ലഡ് ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നു. രണ്ടു ദിവസങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടന്നത്. നിറം പന്ന്യന്നൂര്‍ ഫ്‌ലഡ് ലിറ്റ് ഗ്രൗണ്ടില്‍ നടന്ന നിറം പ്രീമിയര്‍ ലീഗ് 2023ന്റെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി നിര്‍വ്വഹിച്ചു.

പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി കണ്‍വീനര്‍ ജിത്തു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റനിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112322/panniyannoor)