---
title: "പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112330/batheri"
published_at: "2023-05-03T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452344edbb96_IMG-20230503-WA0038.jpg"
keywords: []
---

# പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **ബത്തേരി**: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് 2004-2007 ഇക്കണോമിക്‌സ് ബാച്ച് 'തിരികെ ' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കോളേജ് റിട്ടയര്‍ പ്രൊഫസര്‍ സി.വി തോമസ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് വിരമിച്ച അധ്യാപകരെ ആദരിച്ചു. കൂടാതെ വിവിധ കലാകായിക മത്സരങ്ങളും നടത്തി. ഷിന്റോ ടി.ജെ, പ്രദീപ്.പി.ആര്‍, സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

 **ബത്തേരി**: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് 2004-2007 ഇക്കണോമിക്‌സ് ബാച്ച് 'തിരികെ ' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കോളേജ് റിട്ടയര്‍ പ്രൊഫസര്‍ സി.വി തോമസ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് വിരമിച്ച അധ്യാപകരെ ആദരിച്ചു. കൂടാതെ വിവിധ കലാകായിക മത്സരങ്ങളും നടത്തി. ഷിന്റോ ടി.ജെ, പ്രദീപ്.പി.ആര്‍, സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112330/batheri)