---
title: "ദൈവാലയങ്ങള്‍ ഒരോന്നും ദേശത്തിന്റെ വെളിച്ചമായി മാറണം: മോര്‍ സ്‌തേഫാനോസ്"
english_title: "Meenagadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112332/meenagadi"
published_at: "2023-05-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64523536618b3_IMG-20230503-WA0039.jpg"
keywords: []
---

# ദൈവാലയങ്ങള്‍ ഒരോന്നും ദേശത്തിന്റെ വെളിച്ചമായി മാറണം: മോര്‍ സ്‌തേഫാനോസ്

> **Lead Summary:**  **മീനങ്ങാടി**: ദൈവാലയങ്ങള്‍ ഒരോന്നും ദേശത്തിന്റെ വെളിച്ചമായി മാറണമെന്ന് ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. മലബാര്‍ ഭദ്രാസന വാര്‍ഷീക പൊതുയോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത.

## Article Content

 **മീനങ്ങാടി**: ദൈവാലയങ്ങള്‍ ഒരോന്നും ദേശത്തിന്റെ വെളിച്ചമായി മാറണമെന്ന് ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. മലബാര്‍ ഭദ്രാസന വാര്‍ഷീക പൊതുയോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത.

ഇതിനായി എല്ലാവരും സ്‌നേഹത്തിന്റെ ഐക്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും തേന്‍ പോലെ മധുരിക്കണമെങ്കില്‍ തേനീച്ചയെപ്പോലെ ഒന്നിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി ഫാ. മത്തായി അതിരംപുഴ, ഫാ. ഷിന്‍സന്‍ മത്തോക്കില്‍, ബേബി വാളംകോട്ട്, ജോണ്‍സണ്‍ കൊഴാലില്‍, ഇ.പി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112332/meenagadi)