---
title: "കെ പിഎസി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും"
english_title: "KPAC Lalitha treatment Cost government "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11239/kpac-lalitha-treatment-cost-government"
published_at: "2021-11-17T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194a9cbe4ae6_PicsArt_11-17-12.36.11.jpg"
keywords: []
---

# കെ പിഎസി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും

> **Lead Summary:** കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക ചലചിത്ര നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക സർക്കാർ വഹിക്കും. മന്ത്രി സഭായോഗത്തിൽ ആണ് തീരുമാനം.

## Article Content

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക ചലചിത്ര നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക സർക്കാർ വഹിക്കും. മന്ത്രി സഭായോഗത്തിൽ ആണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11239/kpac-lalitha-treatment-cost-government)