---
title: "മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112422/arrested"
published_at: "2023-05-04T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64530706a44f8_IMG-20230504-WA0007.jpg"
keywords: []
---

# മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ 

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: ബത്തേരി **സ്റ്റേഷന്‍ പരിധിയില്‍ മുത്തങ്ങ എയ്ഡ് പോസ്റ്റിന് സമീപം ബത്തേരി എസ്.എച്ച.ഒ യും സംഘവും വാഹന പരിശോധന നടത്തി വരവെ കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിൽ നിന്നും 156 ഗ്രാം എംഡിഎംഎ പിടികൂടി. കാറിൽ മയക്കുമരുന്ന് കടത്തിയ യൂസഫലി, മിഥുന്‍ നിവാസ്, അരക്കിണര്‍, കോഴിക്കോട് ടിയാന്റെ ഭാര്യ ആയിഷ, ഫിറോസ് ഖാന്‍ , നദീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

## Article Content

**സുല്‍ത്താന്‍ബത്തേരി: ബത്തേരി **സ്റ്റേഷന്‍ പരിധിയില്‍ മുത്തങ്ങ എയ്ഡ് പോസ്റ്റിന് സമീപം ബത്തേരി എസ്.എച്ച.ഒ യും സംഘവും വാഹന പരിശോധന നടത്തി വരവെ കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിൽ നിന്നും 156 ഗ്രാം എംഡിഎംഎ പിടികൂടി. കാറിൽ മയക്കുമരുന്ന് കടത്തിയ യൂസഫലി, മിഥുന്‍ നിവാസ്, അരക്കിണര്‍, കോഴിക്കോട് ടിയാന്റെ ഭാര്യ ആയിഷ, ഫിറോസ് ഖാന്‍ , നദീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112422/arrested)