---
title: "അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവ്"
english_title: "Vsccancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112441/vsccancy"
published_at: "2023-05-04T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64532dc612dcd_images_(4).png"
keywords: []
---

# അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവ്

> **Lead Summary:**  കുന്നോത്ത് കോളേജ് ഓഫ് അപ്ലൈഡ് സെൻസിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ താൽക്കാലിക ഒഴിവുണ്ട്.അസിസ്റ്റൻറ് പ്രൊഫസർ ഇൻ മാത്സ്, അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഹിന്ദി,അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് , അസിസ്റ്റൻറ് പ്രൊഫസർ ഇൻ മലയാളം,അസിസ്റ്റൻറ് ഇൻ കോമേഴ്സ്,അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് ,അസിസ്റ്റൻറ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ്,എന്നീ തസ്തികകളിലാണ് ഒഴിവ് ഉള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും അവയുടെ ശരി പകർപ്പും സഹിതം 10, 11 തീയതികളിൽ ആയി നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശുദ്ധ വിവരങ്ങൾക്ക് :04902-423044,04902-423045,8547003404,6282857228 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

## Article Content

 കുന്നോത്ത് കോളേജ് ഓഫ് അപ്ലൈഡ് സെൻസിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ താൽക്കാലിക ഒഴിവുണ്ട്.അസിസ്റ്റൻറ് പ്രൊഫസർ ഇൻ മാത്സ്, അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഹിന്ദി,അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് , അസിസ്റ്റൻറ് പ്രൊഫസർ ഇൻ മലയാളം,അസിസ്റ്റൻറ് ഇൻ കോമേഴ്സ്,അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് ,അസിസ്റ്റൻറ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ്,എന്നീ തസ്തികകളിലാണ് ഒഴിവ് ഉള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും അവയുടെ ശരി പകർപ്പും സഹിതം 10, 11 തീയതികളിൽ ആയി നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശുദ്ധ വിവരങ്ങൾക്ക് :04902-423044,04902-423045,8547003404,6282857228 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112441/vsccancy)