---
title: "മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം"
english_title: "Mayyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112449/mayyil"
published_at: "2023-05-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64533302b8cfc_IMG-20230504-WA0026.jpg"
keywords: []
---

# മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം

> **Lead Summary:** **മയ്യിൽ:** കുടുംബശ്രീ മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷിക ആഘോഷം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എൻ സുകന്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ചു. മുൻ സി ഡി എസ് ചെയർ പേഴ്സൺമാരായ സി വി ലളിത, വി വി പങ്കജാക്ഷി, എം പത്മാവതി, പി വി നിഷിത, അനിത വി വി, ശ്രീജിനി എൻ വി, കെ പത്മിനി ലതാ കുമാരി എം എന്നിവർക്ക് ആദരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എന്‍ വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി വി, കെ സി രാമചന്ദ്രൻ, കെ സി സുരേഷ്, എൻ കെ രാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ വി പി രതി സ്വാഗതവും വൈസ് ചെയർപേഴ്സൺ സിന്ധു നന്ദിയും പറഞ്ഞു.

## Article Content

**മയ്യിൽ:** കുടുംബശ്രീ മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷിക ആഘോഷം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എൻ സുകന്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ചു. മുൻ സി ഡി എസ് ചെയർ പേഴ്സൺമാരായ സി വി ലളിത, വി വി പങ്കജാക്ഷി, എം പത്മാവതി, പി വി നിഷിത, അനിത വി വി, ശ്രീജിനി എൻ വി, കെ പത്മിനി ലതാ കുമാരി എം എന്നിവർക്ക് ആദരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എന്‍ വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി വി, കെ സി രാമചന്ദ്രൻ, കെ സി സുരേഷ്, എൻ കെ രാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ വി പി രതി സ്വാഗതവും വൈസ് ചെയർപേഴ്സൺ സിന്ധു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112449/mayyil)