---
title: "'അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്' ക്യാമ്പയിൻ"
english_title: "Mayyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112452/mayyil"
published_at: "2023-05-04T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645333fae01d6_IMG-20230504-WA0027.jpg"
keywords: []
---

# 'അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്' ക്യാമ്പയിൻ

> **Lead Summary:**  **മയ്യിൽ** : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്' ക്യാമ്പയിൻ മയ്യിൽ ബ്രാഞ്ച് തല ഉദ്ഘാടനം കണ്ടക്കൈയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ വി ശ്രീജിനി നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി വി അനിത അധ്യക്ഷയായി. കെ എസ് ടി എ ജില്ലാ കമ്മറ്റിയംഗം കെ കെ വിനോദ് കുമാർ, തളിപ്പറമ്പ് സൗത്ത് ഉപജില്ല സെക്രട്ടറി ടി രാജേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി കെ വിനീഷ് സ്വാഗതവും ട്രഷറർ ടി കെ ശ്രീകാന്ത് നന്ദിയും രേഖപ്പെടുത്തി.

## Article Content

 **മയ്യിൽ** : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്' ക്യാമ്പയിൻ മയ്യിൽ ബ്രാഞ്ച് തല ഉദ്ഘാടനം കണ്ടക്കൈയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ വി ശ്രീജിനി നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി വി അനിത അധ്യക്ഷയായി. കെ എസ് ടി എ ജില്ലാ കമ്മറ്റിയംഗം കെ കെ വിനോദ് കുമാർ, തളിപ്പറമ്പ് സൗത്ത് ഉപജില്ല സെക്രട്ടറി ടി രാജേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി കെ വിനീഷ് സ്വാഗതവും ട്രഷറർ ടി കെ ശ്രീകാന്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112452/mayyil)