---
title: "കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ"
english_title: "Kudumbaasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112459/kudumbaasree"
published_at: "2023-05-04T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64533f6ba517c_images.jpeg"
keywords: []
---

# കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

> **Lead Summary:**  കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അനുവദിക്കുന്നു. അയല്‍ക്കൂട്ടം മുഖേനയാണ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി മൂന്ന് മുതല്‍ അഞ്ച് ശതമാനം നിരക്കില്‍ മഹിളാ സമൃദ്ധി യോജന/ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.

## Article Content

 കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അനുവദിക്കുന്നു. അയല്‍ക്കൂട്ടം മുഖേനയാണ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി മൂന്ന് മുതല്‍ അഞ്ച് ശതമാനം നിരക്കില്‍ മഹിളാ സമൃദ്ധി യോജന/ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദ വിവരങ്ങളും www.ksbcdc.com ല്‍ ലഭിക്കും. പ്രാഥമിക അപേക്ഷ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പാറക്കണ്ടിയിലുള്ള ഓഫീസില്‍ മെയ് 20നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി ഡി എസ്സുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2706197. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112459/kudumbaasree)