---
title: "തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരം കൊലപാതക കേസിലെ ദമ്പതികളായ പ്രതികളെ കണ്ണൂർ പോലീസ് പിടികൂടി"
english_title: "Tamil Nadu Pollachi Mahalingapuram murder case couple arrested by Kannur police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112478/tamil-nadu-pollachi-mahalingapuram-murder-case-couple-arrested-by-kannur-police"
published_at: "2023-05-04T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64534b7d20e98_IMG-20230504-WA0065.jpg"
keywords: []
---

# തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരം കൊലപാതക കേസിലെ ദമ്പതികളായ പ്രതികളെ കണ്ണൂർ പോലീസ് പിടികൂടി

> **Lead Summary:** **തമിഴനാട്**: പൊള്ളാച്ചി മഹാലിംഗപുരം കൊലപാതക കേസിലെ ദമ്പതികളായ പ്രതികളെ കണ്ണൂർ പോലീസ് പിടികൂടി. കോയമ്പത്തുർ സ്വദേശി സുജയ് ഭാര്യ (മലയാളി) രേഷ്മ എന്നിവരെയാണ് പിടികൂടിയത്.

## Article Content

**തമിഴനാട്**: പൊള്ളാച്ചി മഹാലിംഗപുരം കൊലപാതക കേസിലെ ദമ്പതികളായ പ്രതികളെ കണ്ണൂർ പോലീസ് പിടികൂടി. കോയമ്പത്തുർ സ്വദേശി സുജയ് ഭാര്യ (മലയാളി) രേഷ്മ എന്നിവരെയാണ് പിടികൂടിയത്.

മെയ്‌ 2 ന് പ്രതിയായ സുജയ് തമിഴ് നാട് സ്വദേശിനിയായ കാമുകിയെ 2 പേരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നാട് വിടുകയായിരുന്നു. കണ്ണൂർ ജില്ലയിൽ രാത്രിയൊടെ കടന്നുപോയ വിവരം ലഭിച്ചതിൽ  എ സി പി യുടെ നിർദശപ്രകാരം ടൗൺ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ ടൗണിലെ ഗ്രീൻ പാർക്ക് റെസിഡൻസിൽ നിന്ന് പുലർച്ചയോടെ പിടികൂടി തമിഴ് നാട് പോലീസിന് കൈ മാറി 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112478/tamil-nadu-pollachi-mahalingapuram-murder-case-couple-arrested-by-kannur-police)