---
title: "കഞ്ചാവുമായി പെരിക്കല്ലൂരിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two youths arrested from Perikallur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112485/two-youths-arrested-from-perikallur"
published_at: "2023-05-04T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64535622af43a_Picsart_23-05-04_12-18-14-613.jpg"
keywords: []
---

# കഞ്ചാവുമായി പെരിക്കല്ലൂരിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **പുൽപ്പള്ളി**: പെരിക്കല്ലൂർ ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ്, ചുണ്ടേൽ കാട്ടുകടവത്ത് സുലൈമാന്റെ മകൻ ഹാബിൻ റിഷാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ സാജൻ, അദീഷ്, ഹനീഷ്, ജിബേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.

## Article Content

**പുൽപ്പള്ളി**: പെരിക്കല്ലൂർ ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ്, ചുണ്ടേൽ കാട്ടുകടവത്ത് സുലൈമാന്റെ മകൻ ഹാബിൻ റിഷാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ സാജൻ, അദീഷ്, ഹനീഷ്, ജിബേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112485/two-youths-arrested-from-perikallur)