---
title: "വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി"
english_title: "Cots were distributed to the elderly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112515/cots-were-distributed-to-the-elderly"
published_at: "2023-05-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64537c33c1dd7_IMG-20230504-WA0143.jpg"
keywords: []
---

# വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി

> **Lead Summary:** **കൽപ്പറ്റ**: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. കട്ടിൽ വിതരണം ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ അജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് ടി ജെ ഐസക്ക്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ പി മുസ്തഫ, മരാമത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സരോജിനി ഒ, കൗൺസിലർമാരായ അബ്ദുള്ള, സാജിത മജീദ്, ആയിഷ പള്ളിയാലിൽ, രാജാറാണി നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കൽപ്പറ്റ**: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. കട്ടിൽ വിതരണം ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ അജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് ടി ജെ ഐസക്ക്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ പി മുസ്തഫ, മരാമത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സരോജിനി ഒ, കൗൺസിലർമാരായ അബ്ദുള്ള, സാജിത മജീദ്, ആയിഷ പള്ളിയാലിൽ, രാജാറാണി നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112515/cots-were-distributed-to-the-elderly)