---
title: "കേരള എൻജിഒ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു"
english_title: "N G O"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112520/n-g-o"
published_at: "2023-05-04T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645382e0562eb_Screenshot_2023-05-04-15-24-26-17_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള എൻജിഒ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

> **Lead Summary:** കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ ജീവം വഴിമുട്ടിക്കുന്ന ഇടത് സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുട്ടി മിനിയേരി ഉദ്ഘാടനം ചെയ്തു.

## Article Content

കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ ജീവം വഴിമുട്ടിക്കുന്ന ഇടത് സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുട്ടി മിനിയേരി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് സബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ് കെ സനീഷ് അധ്യക്ഷത വഹിച്ചു. ജെസ്റ്റിൽ വർഗ്ഗീസ്, പി സി സാബു , അഷ്റഫ് ഇരിവേരി, ടി പി നാരായണൻ , തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112520/n-g-o)