---
title: "ദ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി"
english_title: "Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112536/supreme-court"
published_at: "2023-05-04T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645396d48e372_IMG_thvli-supreme-court-_2_1_7IA6L7U0.jpg"
keywords: []
---

# ദ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

> **Lead Summary:** ദ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ചിത്രത്തിന് നല്‍കിയിരിക്കുന്ന സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടയണം എന്നുള്ളതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

## Article Content

ദ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ചിത്രത്തിന് നല്‍കിയിരിക്കുന്ന സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടയണം എന്നുള്ളതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇന്നലെ ഇതിന് സമാനമായ ഹര്‍ജി കോടതി പരിഗണിച്ചതാണെന്നും ഇക്കാര്യത്തില്‍ ഒരു തീര്‍പ്പ് കോടതി വ്യക്തമാക്കിയതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112536/supreme-court)