---
title: "പട്ടാപകൽ പേരട്ടയിൽ തോക്ക് ചൂണ്ടി മോക്ഷണ ശ്രമം "
english_title: "Rescue attempt at gunpoint in Pattapakal Peratta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112557/rescue-attempt-at-gunpoint-in-pattapakal-peratta"
published_at: "2023-05-04T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453b2900f521_IMG-20230504-WA0127.jpg"
keywords: []
---

# പട്ടാപകൽ പേരട്ടയിൽ തോക്ക് ചൂണ്ടി മോക്ഷണ ശ്രമം 

> **Lead Summary:** പട്ടാപകൽ പേരട്ടയിൽ തോക്ക് ചൂണ്ടി മോക്ഷണ ശ്രമം. പെരട്ട ആശ്രയ ഫൈനാൻസിയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തോക്ക് ചൂണ്ടി മോക്ഷണ ശ്രമം നടന്നത്. പേരട്ട സ്വദേശി ഷുക്കൂർ എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

## Article Content

പട്ടാപകൽ പേരട്ടയിൽ തോക്ക് ചൂണ്ടി മോക്ഷണ ശ്രമം. പെരട്ട ആശ്രയ ഫൈനാൻസിയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തോക്ക് ചൂണ്ടി മോക്ഷണ ശ്രമം നടന്നത്. പേരട്ട സ്വദേശി ഷുക്കൂർ എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

നാല് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ സ്ഥാപനത്തിൽ കടന്ന് ജീവനക്കാരെ തോക്ക് ചൂണ്ടി ആക്രമിക്കുകയും പണം കവർന്ന് ഓടുകയുമായിരുന്നു. നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്‌തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112557/rescue-attempt-at-gunpoint-in-pattapakal-peratta)