---
title: "നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് അപകടം "
english_title: "The jeep was on its way to school when it overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11258/the-jeep-was-on-its-way-to-school-when-it-overturned"
published_at: "2021-11-17T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b6fa4abda_PicsArt_11-17-01.29.19.jpg"
keywords: []
---

# നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് അപകടം 

> **Lead Summary:** ചെറുപുഴ: ചിറ്റാരിക്കാൽ നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.

## Article Content

ചെറുപുഴ: ചിറ്റാരിക്കാൽ നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.

ഡ്രൈവറെയും കുട്ടികളെയും ചെറുപുഴയിലെ ലീഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 9 മണിയോടെ ആണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11258/the-jeep-was-on-its-way-to-school-when-it-overturned)