---
title: "റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു."
english_title: "Congress workers are blocking the road to protest against the poor condition of the road. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112604/congress-workers-are-blocking-the-road-to-protest-against-the-poor-condition-of-the-road"
published_at: "2023-05-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453decb2981f_congresss.jpg"
keywords: []
---

# റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു.

> **Lead Summary:** **കേളകം : ** അടയ്ക്കാത്തോട് കേളകം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ആറാം തിയതി ശനിയാഴ്ച 5 മണിക്ക് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു.ഉപരോധസമരം കെ.പി.സി.മെമ്പർ ലിസി ജോസഫ് ഉൽഘാടനം ചെയ്യുമെന്ന് കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സന്തോഷ് ജോസഫ് അറിയിച്ചു.

## Article Content

**കേളകം : ** അടയ്ക്കാത്തോട് കേളകം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ആറാം തിയതി ശനിയാഴ്ച 5 മണിക്ക് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു.ഉപരോധസമരം കെ.പി.സി.മെമ്പർ ലിസി ജോസഫ് ഉൽഘാടനം ചെയ്യുമെന്ന് കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സന്തോഷ് ജോസഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112604/congress-workers-are-blocking-the-road-to-protest-against-the-poor-condition-of-the-road)