---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112646/applynow"
published_at: "2023-05-05T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547a35d2e13_images.jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹ്രസ്വകാല കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ബേസിക് ആന്റ് സ്‌കില്‍, പൈഥണ്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തായതി മെയ് ഒമ്പത്.ഫോണ്‍:9446304755.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112646/applynow)