---
title: "10 കിലോ കഞ്ചാവുമായി ആസ്സാം സ്വദേശികൾ പിടിയിൽ"
english_title: "Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112835/arrest"
published_at: "2023-05-06T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455a44c94725_images_-_2023-01-21T144342.532.jpeg"
keywords: []
---

# 10 കിലോ കഞ്ചാവുമായി ആസ്സാം സ്വദേശികൾ പിടിയിൽ

> **Lead Summary:** **കൊച്ചി**: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

## Article Content

**കൊച്ചി**: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112835/arrest)