---
title: "ഇടിമിന്നലിൽ വ്യാപകനാശം"
english_title: "Edakkom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112863/edakkom"
published_at: "2023-05-06T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455dbdfae810_IMG-20230506-WA0014.jpg"
keywords: []
---

# ഇടിമിന്നലിൽ വ്യാപകനാശം

> **Lead Summary:** **എടക്കോം : **കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിൽ വ്യാപകനാശം. കോലാർതൊട്ടിയിൽ കെ.സി.കൃഷ്ണന്റെ വീടിന് ഇടിമിന്നലിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.

## Article Content

**എടക്കോം : **കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിൽ വ്യാപകനാശം. കോലാർതൊട്ടിയിൽ കെ.സി.കൃഷ്ണന്റെ വീടിന് ഇടിമിന്നലിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.

ടി.വി.യടക്കം എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും കത്തിനശിച്ചു. വീടിനുമുന്നിലുണ്ടായിരുന്ന തെങ്ങും അഗ്നിക്കിരയായി. വി.പി.വിപിൻ, മുഹമ്മദ് കുഞ്ഞി, ജോർജ്കുട്ടി, ഡെനിൽ, ഉണ്ണികൃഷ്ണൻ എന്നിവരുടെ മോട്ടോറുകൾക്കും ഇൻവെർട്ടറുകൾക്കും കേടുപാട് സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112863/edakkom)