---
title: "കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Young man arrested with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112880/young-man-arrested-with-ganja"
published_at: "2023-05-06T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455e5329284a_Picsart_23-05-06_10-56-45-308.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **പെരിക്കല്ലൂര്‍**: പുല്‍പ്പള്ളി എസ്.ഐ പി.ജി സാജനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കുറ്റ്യാടി മാവുള്ള ചാലില്‍ വീട്ടില്‍ സിദ്ധീഖ് എം.സി ആണ്205 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. സിപിഒമാരായ അജീഷ്, ഷെക്കീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

## Article Content

**പെരിക്കല്ലൂര്‍**: പുല്‍പ്പള്ളി എസ്.ഐ പി.ജി സാജനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കുറ്റ്യാടി മാവുള്ള ചാലില്‍ വീട്ടില്‍ സിദ്ധീഖ് എം.സി ആണ്205 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. സിപിഒമാരായ അജീഷ്, ഷെക്കീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112880/young-man-arrested-with-ganja)