---
title: "തൊണ്ടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112926/thondiyil"
published_at: "2023-05-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645606ca32fbe_Picsart_23-05-06_13-19-57-102.jpg"
keywords: []
---

# തൊണ്ടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

> **Lead Summary:** **തൊണ്ടിയില്‍**: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ 2500 ഓളം കേന്ദ്രങ്ങളില്‍ 6,7 തീയതികളില്‍ പകര്‍ച്ചവ്യാധിക്കെതിരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി തൊണ്ടിയില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. കെ വി ബാബു , എം പി രാജന്‍, സി എസ് വിനീത്, രജീഷ്, സുബീഷ്, ജിനേഷ്, അപ്പു, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഓട്ടോറിക്ഷ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

## Article Content

**തൊണ്ടിയില്‍**: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ 2500 ഓളം കേന്ദ്രങ്ങളില്‍ 6,7 തീയതികളില്‍ പകര്‍ച്ചവ്യാധിക്കെതിരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി തൊണ്ടിയില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. കെ വി ബാബു , എം പി രാജന്‍, സി എസ് വിനീത്, രജീഷ്, സുബീഷ്, ജിനേഷ്, അപ്പു, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഓട്ടോറിക്ഷ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112926/thondiyil)