---
title: "കേളകം പഞ്ചായത്ത് വികസന സമിതി യോഗം നടത്തി"
english_title: "Kelakam Panchayat Development Committee held a meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11293/kelakam-panchayat-development-committee-held-a-meeting"
published_at: "2021-11-17T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194d5d135881_PicsArt_11-17-03.41.00.jpg"
keywords: []
---

# കേളകം പഞ്ചായത്ത് വികസന സമിതി യോഗം നടത്തി

> **Lead Summary:** കേളകം: വികസന കുതിപ്പിനായി കേളകം പഞ്ചായത്ത് വികസന സമിതി യോഗം നടത്തി. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

കേളകം: വികസന കുതിപ്പിനായി കേളകം പഞ്ചായത്ത് വികസന സമിതി യോഗം നടത്തി. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്, പഞ്ചായത്ത് മെമ്പർമാരായ ,സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, കൂടാതെ എസ്. ടി .രാജേന്ദ്രൻ , പി.എം.രമണൻ, എം.വി.മാത്യു മനക്കൽ,ജോർജ് കുട്ടി കുപ്പക്കാട്ട്, സി.പി.ഷാജി,കെ.എം.അബ്ദുൽ അസീസ്, ഡോ.ജെയ്സോ ജോസഫ്, കെ.പി.ഷാജി, തങ്കമ്മ സ്കറിയ, ഡിബിൻ ചോലമറ്റം, ജോസ് ആവണംകോട്ട്, ഷിജോ പി ചെറിയാൻ ,സന്ദീപ് ജോസഫ്,തുടങ്ങിയവർ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11293/kelakam-panchayat-development-committee-held-a-meeting)