---
title: "ചെറുപുഴ പ്രാപ്പോയിലിൽ കല്ലു കയറ്റി വന്ന ടോറസ് ലോറി കടയിലേക്ക് മറിഞ്ഞു"
english_title: "Tooras lory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112957/tooras-lory"
published_at: "2023-05-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64562a55298bf_Screenshot_2023-05-06-15-33-48-51_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചെറുപുഴ പ്രാപ്പോയിലിൽ കല്ലു കയറ്റി വന്ന ടോറസ് ലോറി കടയിലേക്ക് മറിഞ്ഞു

> **Lead Summary:** ചെറുപുഴ പ്രാപ്പോയിലിൽ കല്ലു കയറ്റി വന്ന ടോറസ് ലോറി കടയിലേക്ക് മറിഞ്ഞു. വ്യാപാരിയും നാട്ടുകാരും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്രാപ്പോയിൽ ഈസ്റ്റിലെ വിശാഖ് സ്റ്റോഴ്സിലേക്കാണ് വണ്ടി മറിഞ്ഞത്.

## Article Content

ചെറുപുഴ പ്രാപ്പോയിലിൽ കല്ലു കയറ്റി വന്ന ടോറസ് ലോറി കടയിലേക്ക് മറിഞ്ഞു. വ്യാപാരിയും നാട്ടുകാരും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്രാപ്പോയിൽ ഈസ്റ്റിലെ വിശാഖ് സ്റ്റോഴ്സിലേക്കാണ് വണ്ടി മറിഞ്ഞത്.

അമിതവേഗവും വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോൺ വിളിച്ചതുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളും കടയുടമയും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112957/tooras-lory)