---
title: "പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു. "
english_title: "Bleeding after delivery: Woman dies. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112987/bleeding-after-delivery-woman-dies"
published_at: "2023-05-06T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64565f0909f8d_IMG_20230506_193649.jpg"
keywords: []
---

# പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു. 

> **Lead Summary:** **കൽപ്പറ്റ**: പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു. മരവയൽ കോളനിയിലെ ഉണ്ണിയുടെ മകൾ അമൃത ആണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രസവനന്തരം ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

## Article Content

**കൽപ്പറ്റ**: പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു. മരവയൽ കോളനിയിലെ ഉണ്ണിയുടെ മകൾ അമൃത ആണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രസവനന്തരം ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112987/bleeding-after-delivery-woman-dies)