---
title: "സിനു കൊയില്യത്തിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം."
english_title: "Karma Shrestha Award for Sinu Koilyam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113014/karma-shrestha-award-for-sinu-koilyam"
published_at: "2023-05-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456748f9c4d8_seehntufjhxfdb.jpg"
keywords: []
---

# സിനു കൊയില്യത്തിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം.

> **Lead Summary:** **തിരുവനന്തപുരം : **സിനു കൊയില്യത്തിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം. മികച്ച പ്രവർത്തനത്തിന് എക്സൈസ് ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം കണ്ണൂർ എക്സൈസ് ഇൻസ്പക്ടർ സിനു കൊയില്യത്തിന് ലഭിച്ചു. സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വേട്ട അടക്കമുള്ള പ്രവർത്തനത്തിനാണ് പുരസ്കാരം. എക്സൈസ് കമീഷണർ എസ് അനന്തകൃഷ്ണൻ ഐ.പി.എസിൽ നിന്നും സിനു കൊയില്യത്ത് പുരസ്‌കാരം ഏറ്റുവാ

## Article Content

**തിരുവനന്തപുരം : **സിനു കൊയില്യത്തിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം. മികച്ച പ്രവർത്തനത്തിന് എക്സൈസ് ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം കണ്ണൂർ എക്സൈസ് ഇൻസ്പക്ടർ സിനു കൊയില്യത്തിന് ലഭിച്ചു. സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വേട്ട അടക്കമുള്ള പ്രവർത്തനത്തിനാണ് പുരസ്കാരം. എക്സൈസ് കമീഷണർ എസ് അനന്തകൃഷ്ണൻ ഐ.പി.എസിൽ നിന്നും സിനു കൊയില്യത്ത് പുരസ്‌കാരം ഏറ്റുവാ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113014/karma-shrestha-award-for-sinu-koilyam)