---
title: "ഉപകരണങ്ങളുടേയും പുസ്തകങ്ങളുടേയും വിതരണോദ്ഘാടനം."
english_title: "Inauguration of distribution of tools and books. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113026/inauguration-of-distribution-of-tools-and-books"
published_at: "2023-05-06T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64567e820f688_czxcvx.jpg"
keywords: []
---

# ഉപകരണങ്ങളുടേയും പുസ്തകങ്ങളുടേയും വിതരണോദ്ഘാടനം.

> **Lead Summary:** **കേളകം: ** ലൈബ്രറി കൗൺസിൽ കേളകം പഞ്ചായത്തിൽ അനുവദിച്ച ട്രൈബൽ ലൈബ്രറികളിലേക്കുള്ള ഉപകരണങ്ങളുടേയും പുസ്തകങ്ങളുടേയും വിതരണോദ്ഘാടനം വളയംചാൽ തുടി ലൈബ്രറിയിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ അധ്യക്ഷയായിരുന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ കെ എ ബഷീർ ഉപകരണങ്ങളും പുസ്തകങ്ങളും കൈമാറി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ പി ഷാജി സ്വാഗതവും തുടി ലൈബ്രറി സെക്രട്ടറി മനോജ് എ എസ് നന്ദിയും പറഞ്ഞു.

## Article Content

**കേളകം: ** ലൈബ്രറി കൗൺസിൽ കേളകം പഞ്ചായത്തിൽ അനുവദിച്ച ട്രൈബൽ ലൈബ്രറികളിലേക്കുള്ള ഉപകരണങ്ങളുടേയും പുസ്തകങ്ങളുടേയും വിതരണോദ്ഘാടനം വളയംചാൽ തുടി ലൈബ്രറിയിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ അധ്യക്ഷയായിരുന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ കെ എ ബഷീർ ഉപകരണങ്ങളും പുസ്തകങ്ങളും കൈമാറി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ പി ഷാജി സ്വാഗതവും തുടി ലൈബ്രറി സെക്രട്ടറി മനോജ് എ എസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113026/inauguration-of-distribution-of-tools-and-books)