---
title: "സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ അ​സി. സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്  അ​ന്ത​രി​ച്ചു. "
english_title: "CPI Malappuram District Council Asst. Secretary K. Baburaj passed away "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113043/cpi-malappuram-district-council-asst-secretary-k-baburaj-passed-away"
published_at: "2023-05-06T23:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64568f2c5c883_jhk;l.jpg"
keywords: []
---

# സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ അ​സി. സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്  അ​ന്ത​രി​ച്ചു. 

> **Lead Summary:** **മ​ല​പ്പു​റം:** സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ അ​സി. സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷം മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ല്‍.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്.

## Article Content

**മ​ല​പ്പു​റം:** സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ അ​സി. സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷം മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ല്‍.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്.

എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​എ​സ്.​എ​ഫ്, എ.​ഐ.​വൈ.​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113043/cpi-malappuram-district-council-asst-secretary-k-baburaj-passed-away)