---
title: "ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു."
english_title: "Udayastamana Puja was held at Kairathi Kiratha Temple full of devotion."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113045/udayastamana-puja-was-held-at-kairathi-kiratha-temple-full-of-devotion"
published_at: "2023-05-06T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64569273e566c_igjvhf.jpg"
keywords: []
---

# ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു.

> **Lead Summary:** ** ഇരിട്ടി:** ഭക്തിയുടെ നിറവിൽ മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ശനിയാഴ്ച ഉദയാസ്തമനപൂജ നടന്നു. പുലർച്ചെ 5 മണിമുതൽ ആണ് ചടങ്ങുകൾ ആരംഭിച്ചത്. മലയോര മേഖലകളിൽ നിന്നടക്കം നിരവധി ഭക്തജനങ്ങളാണ് പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഉച്ചക്ക് പ്രസാദ ഊട്ട് , വൈകുന്നേരം നിറമാല, ഭഗവതിസേവ, വലിയ ചുറ്റുവിളക്ക് എന്നിവക്ക് പുറമെ തിരുവാതിര, പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത് എന്നിവയും നടന്നു.

## Article Content

** ഇരിട്ടി:** ഭക്തിയുടെ നിറവിൽ മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ശനിയാഴ്ച ഉദയാസ്തമനപൂജ നടന്നു. പുലർച്ചെ 5 മണിമുതൽ ആണ് ചടങ്ങുകൾ ആരംഭിച്ചത്. മലയോര മേഖലകളിൽ നിന്നടക്കം നിരവധി ഭക്തജനങ്ങളാണ് പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഉച്ചക്ക് പ്രസാദ ഊട്ട് , വൈകുന്നേരം നിറമാല, ഭഗവതിസേവ, വലിയ ചുറ്റുവിളക്ക് എന്നിവക്ക് പുറമെ തിരുവാതിര, പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത് എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113045/udayastamana-puja-was-held-at-kairathi-kiratha-temple-full-of-devotion)