---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113061/apply-now"
published_at: "2023-05-07T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456fffac7b5f_images.jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മന്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

## Article Content

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മന്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9048110031 / 8075553851. വെബ്സൈറ്റ്: www.srccc.in. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113061/apply-now)