---
title: "ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു "
english_title: "unemployment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113079/unemployment"
published_at: "2023-05-07T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572011cba39_Screenshot_20230507-091723_Facebook.jpg"
keywords: []
---

# ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു 

> **Lead Summary:** **ന്യൂഡൽഹി**: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നില യിൽ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യ വസ്ഥയായ് ഇന്ത്യയിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന. രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചി ലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശത മാനമായി ഉയർന്നു. ഡിസംബറിനുശേഷമുള്ള ഏറ്റ വും ഉയർന്ന നിരക്കാണിത്.

## Article Content

**ന്യൂഡൽഹി**: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നില യിൽ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യ വസ്ഥയായ് ഇന്ത്യയിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന. രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചി ലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശത മാനമായി ഉയർന്നു. ഡിസംബറിനുശേഷമുള്ള ഏറ്റ വും ഉയർന്ന നിരക്കാണിത്.

ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്റ റിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകൾ പ്രകാ രം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയള വിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് ഒരു മാസം മു ് 7.47 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 7.34 ശത മാനമായി കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113079/unemployment)