---
title: "പുല്‍പ്പള്ളി ടൗണിലും പരിസരത്തും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി."
english_title: "Pre-monsoon cleaning was conducted in and around Pulpalli town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113111/pre-monsoon-cleaning-was-conducted-in-and-around-pulpalli-town"
published_at: "2023-05-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64573d538dfbe_xzczcz.jpg"
keywords: []
---

# പുല്‍പ്പള്ളി ടൗണിലും പരിസരത്തും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി.

> **Lead Summary:** **പുല്‍പ്പള്ളി: **സിഐടിയു പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലും പരിസരത്തും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി, കെ.ജെ തോമസ്, കെ.കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**പുല്‍പ്പള്ളി: **സിഐടിയു പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലും പരിസരത്തും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി, കെ.ജെ തോമസ്, കെ.കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113111/pre-monsoon-cleaning-was-conducted-in-and-around-pulpalli-town)