---
title: "യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച്  നടത്തുന്ന  6'എസ് ഫ്ലഡ് ലൈറ്റ് ടൂർണമെന്റ്  ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു."
english_title: "Indian football star Muhammad Rafi inaugurated the 6's flood light tournament held in connection with the Kannur district meeting of the Youth Congress."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113114/indian-football-star-muhammad-rafi-inaugurated-the-6s-flood-light-tournament-held-in-connection-with-the-kannur-district-meeting-of-the-youth-congress"
published_at: "2023-05-07T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64573ff8a874d_dfgfbc.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച്  നടത്തുന്ന  6'എസ് ഫ്ലഡ് ലൈറ്റ് ടൂർണമെന്റ്  ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കണ്ണൂർ:** യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല 6'എസ് ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി രാഹുൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, കെപിസിസി മെമ്പർ അബ്ദുൽ റഷീദ് വി പി, എ ഐ സി സി വക്താവ് ഷമ മുഹമ്മദ്, ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, രോഹിത്ത് കണ്ണൻ, പ്രശാന്ത് മാസ്റ്റർ, മഹിത മോഹൻ,ഷോബിൻ തോമസ്, വിജേഷ് കെ കെ, നിവിൽ മാനുവൽ,കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ, നവാസ്. ഒ.ടി, കല്ലികോടൻ രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ:** യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല 6'എസ് ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി രാഹുൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, കെപിസിസി മെമ്പർ അബ്ദുൽ റഷീദ് വി പി, എ ഐ സി സി വക്താവ് ഷമ മുഹമ്മദ്, ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, രോഹിത്ത് കണ്ണൻ, പ്രശാന്ത് മാസ്റ്റർ, മഹിത മോഹൻ,ഷോബിൻ തോമസ്, വിജേഷ് കെ കെ, നിവിൽ മാനുവൽ,കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ, നവാസ്. ഒ.ടി, കല്ലികോടൻ രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113114/indian-football-star-muhammad-rafi-inaugurated-the-6s-flood-light-tournament-held-in-connection-with-the-kannur-district-meeting-of-the-youth-congress)