---
title: "കാർഷിക യന്ത്രങ്ങളടക്കമുള്ളവയുടെ വിതരണോദ്ഘാടനം നടത്തി."
english_title: "Distribution of agricultural machinery was inaugurated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113115/distribution-of-agricultural-machinery-was-inaugurated"
published_at: "2023-05-07T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645741660d55e_xzczvxc.jpg"
keywords: []
---

# കാർഷിക യന്ത്രങ്ങളടക്കമുള്ളവയുടെ വിതരണോദ്ഘാടനം നടത്തി.

> **Lead Summary:** ഇരിട്ടി: നാളികേര ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ തൃക്കടാരിപ്പൊയിലിൽ കാർഷിക യന്ത്രങ്ങളടക്കമുള്ളവയുടെ വിതരണോദ്ഘാടനം നടത്തി. കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനി ചെയർമാൻ ശ്രീകുമാർ കൂടത്തിൽ നിർവഹിച്ചു. വാർഡ് മെമ്പർ എൻ. സഹദേവൻ അദ്ധ്യക്ഷനായി. ലാഭ വിഹിത വിതരണോദ്ഘാടനം , ഉദ്പാദനോപാദികളുടെ വിതരണോദ്ഘാടനം , ആദരിക്കൽ തുടങ്ങിയവ കോക്കനട്ട് കമ്പനി ഡയറക്ടർ ടി.ജെയിംസ്, വാർഡ് മെമ്പർമാരായ എം.ശ്രീജ, എം.പ്രഭാകരൻ എന്നിവർ നിർവഹിച്ചു. കേരള ഗ്രാമിൺ ബേങ്ക് മാനേജർ വിനയരാജ്, സഹകരണ ബേങ്ക് സെക്രട്ടറി ഷാജൻ പി.വി , കൃഷി അസിസ്റ്റൻറ് വിനോജ്.കെ, ഹോണ്ട ഡപ്യൂട്ടി മാനേജർ ദീപക്, കെ.പി. വിജയകുമാർ , എം.നാരായണൻ എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: നാളികേര ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ തൃക്കടാരിപ്പൊയിലിൽ കാർഷിക യന്ത്രങ്ങളടക്കമുള്ളവയുടെ വിതരണോദ്ഘാടനം നടത്തി. കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനി ചെയർമാൻ ശ്രീകുമാർ കൂടത്തിൽ നിർവഹിച്ചു. വാർഡ് മെമ്പർ എൻ. സഹദേവൻ അദ്ധ്യക്ഷനായി. ലാഭ വിഹിത വിതരണോദ്ഘാടനം , ഉദ്പാദനോപാദികളുടെ വിതരണോദ്ഘാടനം , ആദരിക്കൽ തുടങ്ങിയവ കോക്കനട്ട് കമ്പനി ഡയറക്ടർ ടി.ജെയിംസ്, വാർഡ് മെമ്പർമാരായ എം.ശ്രീജ, എം.പ്രഭാകരൻ എന്നിവർ നിർവഹിച്ചു. കേരള ഗ്രാമിൺ ബേങ്ക് മാനേജർ വിനയരാജ്, സഹകരണ ബേങ്ക് സെക്രട്ടറി ഷാജൻ പി.വി , കൃഷി അസിസ്റ്റൻറ് വിനോജ്.കെ, ഹോണ്ട ഡപ്യൂട്ടി മാനേജർ ദീപക്, കെ.പി. വിജയകുമാർ , എം.നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113115/distribution-of-agricultural-machinery-was-inaugurated)