---
title: "താനൂർ ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113265/narendramodi"
published_at: "2023-05-08T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64584b8929450_download_(7).jpeg"
keywords: []
---

# താനൂർ ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി**: താനൂർ ബോട്ടുദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. അപകടത്തിൽ കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

## Article Content

**ന്യൂഡൽഹി**: താനൂർ ബോട്ടുദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. അപകടത്തിൽ കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113265/narendramodi)