---
title: "വാക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walk interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113288/walk-interview"
published_at: "2023-05-08T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645875da38d54_images_-_2023-04-26T171854.984.jpeg"
keywords: []
---

# വാക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. യോഗ്യത സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/ആന്ത്രപ്പോളജി/നഴ്‌സിംഗ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം മെയ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

## Article Content

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. യോഗ്യത സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/ആന്ത്രപ്പോളജി/നഴ്‌സിംഗ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം മെയ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113288/walk-interview)