---
title: "അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Anungode Brothers Club and Neighbor Group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113294/anungode-brothers-club-and-neighbor-group"
published_at: "2023-05-08T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64587e6077d83_IMG-20230508-WA0013.jpg"
keywords: []
---

# അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **അണുങ്ങോട്**: ബ്രോദേർസ് ക്ലബ്ബിന്റെയും ബ്രദേർസ് അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ അണുങ്ങോട് ടൗൺ പരിസരം ശുചീകരിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ ഷാന്റി തോമസ് നിർവ്വഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഷാജി ആലുങ്കൽ, അയൽക്കൂട്ടം പ്രസിഡന്റ്‌ ശരത് എസ് നായർ, രണ്ടാം വാർഡ് ആശ വർക്കർ ഷീബ തോമസ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**അണുങ്ങോട്**: ബ്രോദേർസ് ക്ലബ്ബിന്റെയും ബ്രദേർസ് അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ അണുങ്ങോട് ടൗൺ പരിസരം ശുചീകരിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ ഷാന്റി തോമസ് നിർവ്വഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഷാജി ആലുങ്കൽ, അയൽക്കൂട്ടം പ്രസിഡന്റ്‌ ശരത് എസ് നായർ, രണ്ടാം വാർഡ് ആശ വർക്കർ ഷീബ തോമസ് തുടങ്ങിയവർ സംസാരിച്ചു.

സിംപിൾ ജോസഫ്, തോമസ് പാട്ടശ്ശേരിയിൽ, തോമസ് എ സി, ജിനിൽ എ ജെ, ബിനു സെബാസ്റ്റ്യൻ, മാത്യു എ സി, ഷിന്റോ സി ജെ, ഷൈജോ സി ജെ, ബാബു മാത്യു, എൽസമ്മ ആലുങ്കൽ, കുസുമം ഈയാലിൽ, ഷാന്റി ആലുങ്കൽ, ജിൻസി നീലിയാറ, അമൃത തണ്ടേൽ, ഷിജി രഞ്ജിത്ത്, മണികണ്ഠൻ, മിനി സുരേന്ദ്രൻ, സുര ടി എൻ, ബാബുക്ക, പ്രവീൺ തോമസ്, ജയേഷ് തുടങ്ങി അമ്പതോളം പേര് പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113294/anungode-brothers-club-and-neighbor-group)