---
title: "ബാലവേദി ഏകദിന ക്യാമ്പ് നടന്നു"
english_title: "Balavedi one day camp was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113313/balavedi-one-day-camp-was-held"
published_at: "2023-05-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64588ea42b33c_Screenshot_2023-05-08-11-20-47-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബാലവേദി ഏകദിന ക്യാമ്പ് നടന്നു

> **Lead Summary:** **ചുണ്ട**: ജവഹർ മെമ്മോറിയൽ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വർണക്കൂടാരം എന്ന പേരിൽ ബാലവേദി ഏകദിന ക്യാമ്പ് ചുണ്ട വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.വായനശാല മുൻ പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .

## Article Content

**ചുണ്ട**: ജവഹർ മെമ്മോറിയൽ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വർണക്കൂടാരം എന്ന പേരിൽ ബാലവേദി ഏകദിന ക്യാമ്പ് ചുണ്ട വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.വായനശാല മുൻ പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .

വായനശാല പ്രസിഡന്റ് പി സുധാകരൻ മാസ്റ്റർ അധ്യക്ഷനായി . വനിത വേദി പ്രസിഡന്റ് റോസമ്മ ടീച്ചർ , സി കെ രാജേഷ് , സണ്ണി പുറവക്കാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113313/balavedi-one-day-camp-was-held)