---
title: "ചെസ് ചാമ്പ്യന്‍ഷിപ്പ്: ആര്‍.വി. പുണ്യക്കു രണ്ടാം സ്ഥാനം"
english_title: "R V puniya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113382/r-v-puniya"
published_at: "2023-05-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d258838b2_Picsart_23-05-08_16-12-27-988.jpg"
keywords: []
---

# ചെസ് ചാമ്പ്യന്‍ഷിപ്പ്: ആര്‍.വി. പുണ്യക്കു രണ്ടാം സ്ഥാനം

> **Lead Summary:**  **കല്‍പ്പറ്റ**: ചെസ് അസോസിയേഷന്‍ കേരള ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടത്തിയ സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാട് സ്വദേശിനിക്കു രണ്ടാം സ്ഥാനം.

## Article Content

 **കല്‍പ്പറ്റ**: ചെസ് അസോസിയേഷന്‍ കേരള ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടത്തിയ സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാട് സ്വദേശിനിക്കു രണ്ടാം സ്ഥാനം.

പിണങ്ങോട് ഡബ്ല്യുഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ആര്‍.വി. പുണ്യയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.കല്‍പ്പറ്റ ഓണിവയല്‍ വിപഞ്ചികയില്‍ വേണുഗോപാല്‍-റോജ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113382/r-v-puniya)