---
title: "പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. "
english_title: "The body of the youth was found in the river "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113422/the-body-of-the-youth-was-found-in-the-river"
published_at: "2023-05-08T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459069fc912b_sXCx.jpg"
keywords: []
---

# പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 

> **Lead Summary:** **മടപ്പുരച്ചാൽ: **പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ബാവാലിപ്പുഴയുടെ ഭാഗമായ മടപ്പുരച്ചാൽ കുണ്ടേൻ കയത്തിലാണ് മുരിങ്ങോടി സ്വദേശി ചെക്യാട്ട് ഷാജഹാന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**മടപ്പുരച്ചാൽ: **പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ബാവാലിപ്പുഴയുടെ ഭാഗമായ മടപ്പുരച്ചാൽ കുണ്ടേൻ കയത്തിലാണ് മുരിങ്ങോടി സ്വദേശി ചെക്യാട്ട് ഷാജഹാന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113422/the-body-of-the-youth-was-found-in-the-river)