---
title: "പഴങ്ങൾ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു."
english_title: "The lorry loaded with fruits lost control and overturned. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113454/the-lorry-loaded-with-fruits-lost-control-and-overturned"
published_at: "2023-05-08T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64591e3d6657c_iojol;l.jpg"
keywords: []
---

# പഴങ്ങൾ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.

> **Lead Summary:** **ഇരിട്ടി:** പഴങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു വീരജ്പേട്ട മാക്കൂട്ടം ചുരം റോഡിൽ ഹനുമാൻ ക്ഷേത്ര വളവിൽ കണ്ണൂരിലേക്ക് പഴം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞത്. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്ന് കരുതുന്നു. വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി മരത്തിൽ തങ്ങി നിന്നതുകൊണ്ട് വലിയ അപകടം ഒഴിവാക്കുക ആയിരുന്നു.ലോറിയിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു..

## Article Content

**ഇരിട്ടി:** പഴങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു വീരജ്പേട്ട മാക്കൂട്ടം ചുരം റോഡിൽ ഹനുമാൻ ക്ഷേത്ര വളവിൽ കണ്ണൂരിലേക്ക് പഴം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞത്. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്ന് കരുതുന്നു. വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി മരത്തിൽ തങ്ങി നിന്നതുകൊണ്ട് വലിയ അപകടം ഒഴിവാക്കുക ആയിരുന്നു.ലോറിയിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113454/the-lorry-loaded-with-fruits-lost-control-and-overturned)