---
title: "കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113477/kannur"
published_at: "2023-05-09T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645997929a1de_Screenshot_20230509-061436_Facebook.jpg"
keywords: []
---

# കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു. പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ് അഗ്നിശമന സേനാ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

## Article Content

**കണ്ണൂർ**: കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു. പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ് അഗ്നിശമന സേനാ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113477/kannur)