---
title: "അ​മീ​റി​ൽ​നി​ന്ന് ​സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും"
english_title: "A Malayali student received a gold medal from the Amir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113626/a-malayali-student-received-a-gold-medal-from-the-amir"
published_at: "2023-05-09T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a2e3d87af5_IMG-20230509-WA0138.jpg"
keywords: []
---

# അ​മീ​റി​ൽ​നി​ന്ന് ​സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും

> **Lead Summary:**  **ദോ​ഹ**: ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 46ാമ​ത് ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ കൈ​യി​ൽ​നി​ന്ന് സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി, അ​മീ​റി​ന്റെ അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തി​ന്റെ ഇ​ര​ട്ടി മ​ധു​ര​ത്തി​ലാ​ണ് മ​ല​യാ​ളി​യാ​യ അ​ബ്ദു​ൽ ബാ​സി​ത് നൗ​ഷാ​ദ്.

## Article Content

 **ദോ​ഹ**: ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 46ാമ​ത് ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ കൈ​യി​ൽ​നി​ന്ന് സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി, അ​മീ​റി​ന്റെ അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തി​ന്റെ ഇ​ര​ട്ടി മ​ധു​ര​ത്തി​ലാ​ണ് മ​ല​യാ​ളി​യാ​യ അ​ബ്ദു​ൽ ബാ​സി​ത് നൗ​ഷാ​ദ്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഉ​ന്ന​ത വി​ജ​യ​ത്തോ​ടെ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ 107 പേ​ർ​ക്ക് അ​മീ​ർ സ്വ​ർ​ണ​മെ​ഡ​ൽ സ​മ്മാ​നി​ച്ച് ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ, അ​വ​രി​ൽ ഏ​ക മ​ല​യാ​ളി​യാ​യി​രു​ന്നു തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ചേ​ന്ദ​മം​ഗ​ല​ത്ത് അ​ബ്ദു​ൽ ബാ​സി​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113626/a-malayali-student-received-a-gold-medal-from-the-amir)