---
title: "കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113635/kannur"
published_at: "2023-05-09T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a36711a896_images_-_2023-05-09T173234.787.jpeg"
keywords: []
---

# കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു. ആർക്കും പരിക്കില്ല.

## Article Content

**കണ്ണൂർ**: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113635/kannur)