ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.
May 9, 2023 08:04 PM | By Daniya

വെള്ളമുണ്ട: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.വെള്ളമുണ്ടയിലെ ഓട്ടോ ഡ്രൈവര്‍ മൈലമ്മില്‍ ജോഷി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

മംഗലശ്ശേരി മലയില്‍ നിന്നും. വെള്ളമുണ്ടയിലേക്ക് വരുന്ന സമയം ഓട്ടോ മറിയുകയും ജോഷി  ഓട്ടോയുടെ അടിയില്‍ അകപ്പെടുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.    പിന്നീട് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുമ്പോഴേക്കും  മരണം സംഭവിച്ചിരുന്നു.വെള്ളമുണ്ടയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ജോഷി. ഭാര്യ: വിജി. മക്കള്‍: ജോസ്‌വിന, ജോസ്‌ന, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

The auto rickshaw overturned and the injured driver died.

Next TV

Related Stories
#Police |  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Mar 12, 2024 01:00 PM

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#Mock |  കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

Feb 1, 2024 12:11 PM

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി...

Read More >>
#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Jan 29, 2024 03:36 PM

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്...

Read More >>
Top Stories










GCC News