---
title: "താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി."
english_title: "A boat parked at Purapuzha in Tanur Tuwaltheeram sank. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113665/a-boat-parked-at-purapuzha-in-tanur-tuwaltheeram-sank"
published_at: "2023-05-09T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a5cece5904_thamnootfd.jpg"
keywords: []
---

# താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി.

> **Lead Summary:** താനൂരിൽ വീണ്ടും ബോട്ട് മുങ്ങി.താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച താനൂരിൽ സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും സംഭവം നടക്കുന്നത്.

## Article Content

താനൂരിൽ വീണ്ടും ബോട്ട് മുങ്ങി.താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച താനൂരിൽ സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും സംഭവം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113665/a-boat-parked-at-purapuzha-in-tanur-tuwaltheeram-sank)