---
title: "ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടൻ - പുത്തൻ അപ്ഡേറ്റുമായി ഇലോൺ മസ്ക് "
english_title: "Twitter new updation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113767/twitter-new-updation"
published_at: "2023-05-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b32b8a78d6_images.jpeg"
keywords: []
---

# ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടൻ - പുത്തൻ അപ്ഡേറ്റുമായി ഇലോൺ മസ്ക് 

> **Lead Summary:** ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടനെന്ന് സിഇഒ ഇലോൺ മസ്ക്. എല്ലാത്തിനും വേണ്ടിയുള്ള ആപ്പായി ട്വിറ്ററിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മസ്ക് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്കിൻ്റെ പ്രഖ്യാപനം.

## Article Content

ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടനെന്ന് സിഇഒ ഇലോൺ മസ്ക്. എല്ലാത്തിനും വേണ്ടിയുള്ള ആപ്പായി ട്വിറ്ററിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മസ്ക് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്കിൻ്റെ പ്രഖ്യാപനം.

‘വിഡിയോ, വോയിസ് ചാറ്റുകൾ ഉടൻ ഈ പ്ലാറ്റ്ഫോമിൽ വരും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ ലോകത്ത് ആരുമായും സംസാരിക്കാനും കഴിയും.’- മസ്ക് ട്വീറ്റ് ചെയ്തു.

[https://twitter.com/elonmusk?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656084243905384449%7Ctwgr%5E753c2abda3200c4222a2c232bef69b8741f6c3e8%7Ctwcon%5Es1_&ref_url=https%3A%2F%2Fd-5018855232453662731.ampproject.net%2F2304262219000%2Fframe.html](https://twitter.com/elonmusk?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656084243905384449%7Ctwgr%5E753c2abda3200c4222a2c232bef69b8741f6c3e8%7Ctwcon%5Es1_&ref_url=https%3A%2F%2Fd-5018855232453662731.ampproject.net%2F2304262219000%2Fframe.html)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113767/twitter-new-updation)