---
title: "മാലിന്യമുക്ത കേരളം: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മഴക്കാല പൂർവ ശുചീകരണം നടത്തി"
english_title: "Excise Staff Association conducted pre-monsoon cleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113808/excise-staff-association-conducted-pre-monsoon-cleaning"
published_at: "2023-05-10T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b4c305d485_IMG-20230510-WA0073.jpg"
keywords: []
---

# മാലിന്യമുക്ത കേരളം: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മഴക്കാല പൂർവ ശുചീകരണം നടത്തി

> **Lead Summary:** കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഹ്വാനപ്രകാരം മഴക്കാല പൂർവ ശുചീകരണം നടത്തി. എക്സൈസ് സർക്കിൾ ഓഫീസും വാരം ഡിസ്റ്റിലറിയിലെ ജീവനക്കാരും ചേർന്ന് ഓഫീസ് പരിസരം ശുചീകരീച്ചു. സർക്കിൾ ഇൻസ്പെക്ടർ വി . രജനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഹ്വാനപ്രകാരം മഴക്കാല പൂർവ ശുചീകരണം നടത്തി. എക്സൈസ് സർക്കിൾ ഓഫീസും വാരം ഡിസ്റ്റിലറിയിലെ ജീവനക്കാരും ചേർന്ന് ഓഫീസ് പരിസരം ശുചീകരീച്ചു. സർക്കിൾ ഇൻസ്പെക്ടർ വി . രജനീഷ് ഉദ്ഘാടനം ചെയ്തു.

പ്രിവന്റീവ് ഓഫീസർമാരായ കെ.ഉത്തമൻ, ബഷീർ പിലാട്ട് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശ്രീജിത്ത് , എം. രമേശൻ , സുരേഷ് പുൽപ്പറമ്പിൽ , ബെൻഹർ കോട്ടത്ത് വളപ്പിൽ , ബാബു ജയേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113808/excise-staff-association-conducted-pre-monsoon-cleaning)