---
title: "കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും, ആശുപത്രി  ജീവനക്കാരും പ്രതിഷേധിച്ചു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113886/peravoor"
published_at: "2023-05-10T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b82bce9d5e_IMG-20230510-WA0093.jpg"
keywords: []
---

# കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും, ആശുപത്രി  ജീവനക്കാരും പ്രതിഷേധിച്ചു

> **Lead Summary:** **പേരാവൂര്‍**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിന്‍, ഡോക്ടര്‍മാരായ സജാദ്, വര്‍ഷ,എ ഷിജു,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍, സ്റ്റാഫ് സെക്രട്ടറി അഭിലാഷ്,മുഹമ്മദലി,ലൗലി എന്നിവര്‍ സംസാരിച്ചു.

## Article Content

**പേരാവൂര്‍**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിന്‍, ഡോക്ടര്‍മാരായ സജാദ്, വര്‍ഷ,എ ഷിജു,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍, സ്റ്റാഫ് സെക്രട്ടറി അഭിലാഷ്,മുഹമ്മദലി,ലൗലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113886/peravoor)