---
title: "ബി ജെ പി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു"
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113893/b-j-p"
published_at: "2023-05-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b866b525b1_Screenshot_2023-05-10-17-24-25-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബി ജെ പി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** ഭീമമായ കെട്ടിട നികുതി വർദ്ധനവിനെതിരെയും ജനജീവിതം ദുരിതപൂർണ്ണമാക്കിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ് ഉദ്ഘാടനം ചെയ്തു.

## Article Content

ഭീമമായ കെട്ടിട നികുതി വർദ്ധനവിനെതിരെയും ജനജീവിതം ദുരിതപൂർണ്ണമാക്കിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ് ഉദ്ഘാടനം ചെയ്തു.

വി പി മനോഹരൻ അധ്യക്ഷത വഹിച്ചു. രമേശൻ ചെങ്ങൂനി, എ പി നാരായണൻ , കെ സി മധുസൂദനൻ , ദിവാകരൻ മുണ്ടേരി, ടി ടി സോമൻ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113893/b-j-p)